< Back
Kerala
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെരുമ്പാവൂരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനംവിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെരുമ്പാവൂരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം
Kerala

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെരുമ്പാവൂരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം

Alwyn
|
8 Feb 2018 9:55 AM IST

പെരുമ്പാവൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി

പെരുമ്പാവൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി എല്‍സണാണ് മര്‍ദിച്ചത്. ബ്ലേഡ് കൊണ്ട് പെണ്‍കുട്ടിയെ മാരകമായി പരിക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Related Tags :
Similar Posts