< Back
Kerala
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍Kerala
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍
|8 Feb 2018 6:14 AM IST
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ജയരാജനെ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു.
ഉത്തരമേഖല ക്രൈം ബ്രാഞ്ച് ഐജി ഇ ജെ ജയരാജന് സസ്‌പെന്‍ഷന്‍. വഴിയരികില്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട് മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയരാജനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ജയരാജനെ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു.