< Back
Kerala
ജയിലില്‍ ദിലീപിന് പ്രത്യേക സെല്‍ ഇല്ലKerala
ജയിലില്‍ ദിലീപിന് പ്രത്യേക സെല്‍ ഇല്ല
|16 Feb 2018 2:57 AM IST
ദിലീപ് ജാമ്യാപേക്ഷയും പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്
ജയിലില്‍ ദിലീപിന് പ്രത്യേക സെല്‍ ഉണ്ടായിരിക്കില്ല. താരത്തിനെ മറ്റ് തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കുമെന്ന് ആലുവ ഡിവൈഎസ്പി പറഞ്ഞു. അതേസമയം ദിലീപ് ജാമ്യാപേക്ഷയും പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. ഇത് അങ്കമാലി കോടതി നാളെ പരിഗണിക്കും.