< Back
Kerala
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുKerala
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
|16 Feb 2018 5:12 AM IST
കേരളത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നതായി സംസ്ഥാന ക്രൈം റെക്കൊർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നതായി സംസ്ഥാന ക്രൈം റെക്കൊർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തിലെ കണക്കുകൾ പുറത്ത് വന്നപ്പോൾ 2015 ലെ ആദ്യ പാദ ശരാശരിയേക്കാൾ ഒമ്പതു ശതമാനം കുടുതലാണിത്.