< Back
Kerala
പുതിയ കോളജുകള്‍ അനുവദിച്ചതില്‍ ക്രമക്കേടില്ലെന്ന് ഉമ്മന്‍ചാണ്ടിKerala
പുതിയ കോളജുകള്‍ അനുവദിച്ചതില്‍ ക്രമക്കേടില്ലെന്ന് ഉമ്മന്‍ചാണ്ടി
|16 Feb 2018 4:46 AM IST
പിന്നോക്ക വിഭാഗക്കാര്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കാനാണ് പുതിയ കോളജുകള്‍ അനുവദിച്ചതെന്ന് ഉമ്മന്‍ചാണ്ടി.
പിന്നോക്ക വിഭാഗക്കാര്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കാനാണ് പുതിയ കോളജുകള്‍ അനുവദിച്ചതെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണത്. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ജു ബോബി ജോര്‍ജിന്റെ രാജി ദൌര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ കൂട്ടിച്ചേര്‍ത്തു.