< Back
Kerala
ഐ എസില്‍ ‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപിഐ എസില്‍ ‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപി
Kerala

ഐ എസില്‍ ‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപി

Jaisy
|
20 Feb 2018 5:35 PM IST

കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു കഴിഞ്ഞു

ഐ എസില്‍ ‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ആര്‍ക്കും ഇത് സംബന്ധിച്ച് ആശങ്കവേണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.

Related Tags :
Similar Posts