< Back
Kerala
സരിതയുടെ പരാതിയില്‍ ഡിജിപി നിയമോപദേശം തേടിKerala
സരിതയുടെ പരാതിയില്‍ ഡിജിപി നിയമോപദേശം തേടി
|23 Feb 2018 8:38 AM IST
സോളാര്‍ കേസില്‍ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. പോലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന്..
സോളാര്‍ കേസില്‍ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. പോലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരിക്കുന്നത്. നിയമോപദേശത്തിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പീഡനക്കേസ് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.