< Back
Kerala
പന്ന്യനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്Kerala
പന്ന്യനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
|3 March 2018 1:02 PM IST
ലോ അക്കാദമി വിഷയത്തില്‍ പന്ന്യന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് വിമര്‍ശം
സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ലോ അക്കാദമി വിഷയത്തില്‍ എസ് എഫ് ഐയെ വിമര്‍ശിച്ച പന്ന്യന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നാണ് വിമര്‍ശം.
എസ് എഫ് ഐക്ക് ഈഗോയാണന്ന് പറയുന്നത് നിരുത്തരവാദപരമാണ്. ആര്‍ എസ് എസ് കാണുന്നതും പറയുന്നതുമായ അസംബന്ധമാണ് പന്ന്യന്‍ ഉന്നയിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.