< Back
Kerala
Kerala
കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു
|7 March 2018 12:03 AM IST
മലപ്പുറം ജില്ലയില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു.
മലപ്പുറം ജില്ലയില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇഫ്തിഖാറുദ്ദീന്‍, തിരൂരങ്ങാടിയിലെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് , മങ്കടയിലെ വെല്‍ഫെയല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. ജില്ലയില്‍ ഇതുവരെ 62 സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചു.