< Back
Kerala
തിരുവോണത്തിന് വീട്ടിലെത്താന്‍ കഴിയാത്തവരുടെ ഓണവിശേഷങ്ങള്‍തിരുവോണത്തിന് വീട്ടിലെത്താന്‍ കഴിയാത്തവരുടെ ഓണവിശേഷങ്ങള്‍
Kerala

തിരുവോണത്തിന് വീട്ടിലെത്താന്‍ കഴിയാത്തവരുടെ ഓണവിശേഷങ്ങള്‍

Sithara
|
7 March 2018 6:02 PM IST

ആഘോഷം ഏതായാലും കുടുംബത്തോടൊപ്പം ഒത്തുചേരാന്‍ കഴിയാത്തവരുണ്ട് നമുക്കിടയില്‍.

ആഘോഷം ഏതായാലും കുടുംബത്തോടൊപ്പം ഒത്തുചേരാന്‍ കഴിയാത്തവരുണ്ട് നമുക്കിടയില്‍. തിരുവോണ ദിനത്തിലും സര്‍വ്വീസുകള്‍ക്ക് മുടക്കം വരുത്താതെ കൃത്യതയോടെ പണിയെടുക്കുന്നവരാണ് പൊതുഗതാഗത രംഗത്തെ ജീവനക്കാര്‍. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓണമില്ലാത്തവരുടെ ഓണവിശേഷങ്ങള്‍.

കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മാത്രമല്ല, ഗാരേജ് ജീവനക്കാരും ഓണദിനത്തില്‍ തിരക്കിലാണ്. ഓണത്തിന് ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവരെ മുടങ്ങാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സര്‍വ്വീസുകളെല്ലാം കൃത്യം.

Related Tags :
Similar Posts