< Back
Kerala
നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ സുനി ദിലീപിന് കൈമാറിയെന്ന് പൊലീസ്നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ സുനി ദിലീപിന് കൈമാറിയെന്ന് പൊലീസ്
Kerala

നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ സുനി ദിലീപിന് കൈമാറിയെന്ന് പൊലീസ്

Sithara
|
7 March 2018 9:22 AM IST

ചോദ്യംചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ലെന്നും പൊലീസ്

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങൾ പള്‍സര്‍ സുനി ദിലീപിന് കൈമാറിയിരുന്നെന്ന് പൊലീസ്. വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നൽകിയില്ല. ഇതേത്തുടർന്നാണ് പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. ദിലീപിന്‍റെ ജാമ്യ ഹർജി എതിർത്തുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ചോദ്യംചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Tags :
Similar Posts