< Back
Kerala
നാടക ക്യാമ്പുകള്‍ സജീവംKerala
നാടക ക്യാമ്പുകള്‍ സജീവം
|8 March 2018 9:05 AM IST
സമകാലിക പ്രശ്നങ്ങളും കുട്ടികളുടെ ജീവിതവും വിഷയമാകും
രംഗ സജീകരണത്തിലും പ്രമേയത്തിലും ആവിഷ്കാരത്തിലും പുതിയ പരീക്ഷണങ്ങളുണ്ടാകുക നാടക മത്സരത്തിലാണ്. സ്കൂള്‍ കലോത്സവം തുടങ്ങിയത് മുതല്‍ നാടക ക്യാമ്പുകളും സജീവമായി. കുന്ദമംഗലം ഹയര്‍ സെക്കന്‍ററി സ്കൂളിലെ നാടക ക്യാമ്പിലേക്കാണ് ഇന്നത്തെ കലായാത്ര. വീഡിയോ കാണാം;