< Back
Kerala
സ്വന്തം വീട്ടുകാരെങ്കിലും ഇത്തരം സമരത്തെ അനുകൂലിക്കുമോ? ചുംബന സമരത്തിനെതിരെ കോടിയേരിKerala
സ്വന്തം വീട്ടുകാരെങ്കിലും ഇത്തരം സമരത്തെ അനുകൂലിക്കുമോ? ചുംബന സമരത്തിനെതിരെ കോടിയേരി
|9 March 2018 11:13 AM IST
ചുംബന സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചുംബന സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം വീട്ടുകാരെങ്കിലും ഇത്തരം സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് കോടിയേരി കൊച്ചിയില്‍ ചോദിച്ചു.
സദാചാര ഗുണ്ടായിസത്തിനെതിരായ പ്രതിഷേധങ്ങള്‍ പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളതാവണമെന്നും കോടിയേരി പറഞ്ഞു.