< Back
Kerala
ഉമ്മന്‍ചാണ്ടിയോട് ഒരു കളിയും നടക്കില്ലെന്ന് കെ എം മാണിഉമ്മന്‍ചാണ്ടിയോട് ഒരു കളിയും നടക്കില്ലെന്ന് കെ എം മാണി
Kerala

ഉമ്മന്‍ചാണ്ടിയോട് ഒരു കളിയും നടക്കില്ലെന്ന് കെ എം മാണി

admin
|
12 March 2018 7:41 PM IST

ഉമ്മന്‍ചാണ്ടിയുടെ അടുത്ത് ഒരുകളിയും നടക്കില്ലെന്ന് കെ എം മാണി.

ഉമ്മന്‍ചാണ്ടിയുടെ അടുത്ത് ഒരുകളിയും നടക്കില്ലെന്ന് കെ എം മാണി. അത് തനിക്ക് നന്നായി അറിയാം. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്നും കെ എം മാണി പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി.

Similar Posts