< Back
Kerala
Kerala
സാംസ്കാരിക പാരമ്പര്യം വിളിച്ചോതി കലോത്സവ ഘോഷയാത്ര
|13 March 2018 4:56 PM IST
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും കലാ പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു കലോത്സവ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും കലാ പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു കലോത്സവ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര. തിരുവനന്തപുരം ജില്ലയിലെ ആറായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കുചേര്‍ന്നു.