< Back
Kerala
ഭൌതിക കാര്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ആത്മീയതയെന്ന് സ്‍പീക്കര്‍ഭൌതിക കാര്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ആത്മീയതയെന്ന് സ്‍പീക്കര്‍
Kerala

ഭൌതിക കാര്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ആത്മീയതയെന്ന് സ്‍പീക്കര്‍

Khasida
|
15 March 2018 10:51 PM IST

മതങ്ങള്‍ അവയുടെ ആത്മീയ മൂല്യപ്രവാഹത്തിന് പകരം സംഘടനാശക്തിക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത വര്‍ധിക്കുകയാണെന്നും

മതങ്ങള്‍ അവയുടെ ആത്മീയ മൂല്യപ്രവാഹത്തിന് പകരം സംഘടനാശക്തിക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എല്ലാ ഭൌതിക കാര്യങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമല്ല ആത്മീയതയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ചാത്തമംഗലത്ത് വധൂവരന്മാരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസിന്റെ പൌരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related Tags :
Similar Posts