< Back
Kerala
ഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രിഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി
Kerala

ഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി

Alwyn K Jose
|
17 March 2018 12:55 PM IST

ഓണക്കാലത്ത് വ്യാജ മദ്യവില്‍പന തടയാന്‍ ചെക് പോസ്റ്റുകളില്‍ കാമറയും സ്കാനറും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും.

ഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. അതൊരു നിര്‍ദേശം മാത്രമായിരുന്നു. ഓണക്കാലത്ത് വ്യാജ മദ്യവില്‍പന തടയാന്‍ ചെക് പോസ്റ്റുകളില്‍ കാമറയും സ്കാനറും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും.

Similar Posts