< Back
Kerala
മണല്‍വാരല്‍ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റിKerala
മണല്‍വാരല്‍ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റി
|18 March 2018 10:57 PM IST
പൊലീസുകാര്‍ക്കെതിരെ ടിപ്പര്‍ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.
കോഴിക്കോട് മേപ്പയ്യൂര്‍ ആവളപ്പുഴയില്‍ അനധികൃത മണല്‍വാരല്‍ തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. പൊലീസുകാര്‍ക്കെതിരെ ടിപ്പര്‍ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.