< Back
Kerala
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ദിനേശ് മണി പിന്മാറിയതായി സൂചനKerala
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ദിനേശ് മണി പിന്മാറിയതായി സൂചന
|18 March 2018 11:46 AM IST
മണ്ഡലം കമ്മിറ്റിയില്‍ ദിനേശ് മണിക്കെതിരെ ഭൂരിപക്ഷം പേരും നിലപാടെടുത്തിരുന്നു
തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ദിനേശ് മണി പിന്മാറിയതായി സൂചന. മണ്ഡലം കമ്മിറ്റിയില്‍ ദിനേശ് മണിക്കെതിരെ ഭൂരിപക്ഷം പേരും നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പിന്മാറ്റ തീരുമാനം. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചുവെന്നും സൂചനയുണ്ട്. ദിനേശ് മണിക്കെതിരെ മണ്ഡലത്തില്‍ ലഘുലേഖകളും പോസ്റ്ററുകളും പ്രചരിച്ചിരുന്നു.