< Back
Kerala
എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകും: പി രാജീവ്Kerala
എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകും: പി രാജീവ്
|18 March 2018 11:27 AM IST
കോതമംഗലം, അങ്കമാലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉടന് പൂര്‍ത്തീകരിക്കുമെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവ്.
കോതമംഗലം, അങ്കമാലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉടന് പൂര്‍ത്തീകരിക്കുമെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവ്. കോതമംഗലത്തേക്ക് ജയസാധ്യതയുള്ള സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. അങ്കമാലി സീറ്റില്‍ ജോസ് തെറ്റയില്‍ തന്നെ മത്സരിക്കണമൊ എന്നത് തീരുമാനിക്കേണ്ടത് ജനതാദളാണ്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഏപ്രില്‍ 4 ന് ഔദ്യോഗിക തുടക്കമാകും. മണ്ഡലം ബൂത്ത് തലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടായിരിക്കും പ്രചരണം ആരംഭിക്കുകയെന്ന് പി രാജീവ് കൊച്ചിയില്‍ പറഞ്ഞു.