< Back
Kerala
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മഞ്ജു വാര്യര്‍Kerala
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മഞ്ജു വാര്യര്‍
|18 March 2018 4:06 PM IST
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍
സുഹൃത്തായ സിനിമാ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മഞ്ജു വാര്യര്‍. സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റം സിനിമയേയും ബാധിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.