< Back
Kerala
ഗെയിൽ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ചെന്നിത്തലKerala
ഗെയിൽ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
|18 March 2018 11:15 PM IST
സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടുന്നത് ശരിയല്ല
ഗെയിൽ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടുന്നത് ശരിയല്ല. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല കാസര്‍കോട് പറഞ്ഞു.