< Back
Kerala
അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിKerala
അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി
|20 March 2018 11:24 PM IST
റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്നും അദേഹം
അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ ബാബുവിന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്നും അദേഹം പറഞ്ഞു. കാര്യങ്ങള്‍ വിശദമായി താന്‍ പരിശോധിച്ചു. നിയമപരമായി നേരിടണം. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായം അദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.