< Back
Kerala
ലൈറ്റ് മെട്രോ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുംKerala
ലൈറ്റ് മെട്രോ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്തും
|20 March 2018 7:07 PM IST
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കായുള്ള കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കായുള്ള കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ച ശേഷം മുഴുവന്‍ പദ്ധതികളുടെയും കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്തും. ഭൂമി ഏറ്റെടുക്കുന്നതിനായി ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. മെട്രോക്കായുള്ള ഫ്‌ലൈ ഓവര്‍ നിര്‍മിക്കാനും ഭൂമിയെറ്റെടുക്കാനും 272 കോടി രൂപക്കും ഭരണാനുമതി നല്‍കി.