< Back
Kerala
അമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിഅമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
Kerala

അമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Khasida
|
22 March 2018 9:08 AM IST

അമീറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. അമീറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് പറഞ്ഞാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ ഭാഗവും നാളെ കോടതി കേള്‍ക്കും.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്കാന്‍ പ്രതിഭാഗം തീരുമാനിച്ചത്. പ്രതി ഒളിവില്‍ പോകാന്‍ സാധ്യയുണ്ടെന്ന് കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ നിലപാട്
കൂടി അറിഞ്ഞതിന് ശേഷമാകും കോടതി വിധി പറയുക.

Similar Posts