< Back
Kerala
പരിസ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ വിഡ്ഢികളായി ചിത്രീകരിക്കുന്നെന്ന് മന്ത്രി കെടി ജലീല്‍Kerala
പരിസ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ വിഡ്ഢികളായി ചിത്രീകരിക്കുന്നെന്ന് മന്ത്രി കെടി ജലീല്‍
|23 March 2018 2:50 AM IST
പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാകണം വികസനത്തിന്‍റെ അജണ്ടകളും കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തേണ്ടതെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.
പരിസ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ വിഡ്ഢികളായി ചിത്രീകരിക്കുന്നതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. അവര്‍ മോശക്കാരും പുരോഗമന വിരുദ്ധരുമാണെന്ന് പറയുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാകണം വികസനത്തിന്‍റെ അജണ്ടകളും കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തേണ്ടതെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.