< Back
Kerala
സംസ്ഥാനത്ത് 90 വയസുകാരിക്ക് പോലും രക്ഷയില്ല: ചെന്നിത്തലKerala
സംസ്ഥാനത്ത് 90 വയസുകാരിക്ക് പോലും രക്ഷയില്ല: ചെന്നിത്തല
|23 March 2018 4:00 PM IST
സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചെന്നിത്തല

90 വയസുകാരിക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം ലജ്ജിച്ച് തലതാഴ്ത്തണം. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. സൌമ്യ വധക്കേസ് ഇതിനുദാഹരണമാണ്. കൊല്ലം കടക്കലില്‍ തൊണ്ണൂറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.