< Back
Kerala
സുരേഷ് ഗോപി രാജ്യസഭയിലേക്ക്Kerala
സുരേഷ് ഗോപി രാജ്യസഭയിലേക്ക്
|25 March 2018 6:36 AM IST
രാഷ്ട്രപതിയുടെ അംഗീകാരം ഉടന്‍

സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചു. കലാകാരന്‍മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയാണ് സുരേഷ് ഗോപിയെ ശിപാര്‍ശ ചെയ്തത്. രാഷ്ട്രപതിയുടെ അംഗീകാരം ഉടന്‍ ഉണ്ടാകും.