< Back
Kerala
കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണംകണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം
Kerala

കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

admin
|
25 March 2018 9:39 PM IST

അപകടത്തില്‍ മരിച്ച മൂന്ന് പേരും രാജസ്ഥാന്‍ സ്വദേശികളാണ്

കണ്ണൂര്‍ പുതിയതെരുവില്‍ കാറു ലോറിയും കൂട്ടിയിടിച്ച് രാജസ്ഥാന്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. ഉദയ്പൂര്‍ സ്വദേശികളായ ആല്‍ഫ്രഡ് 45, ജോണി 48, മകള്‍ കാതറിന്‍ 5 എന്നിവരാണ് മരിച്ചത്. ജോണിയുടെ ഭാര്യയേും മകളേയും പരിക്കുകളോടെ പരിയാരം മെഡിക്കല്‍‌ കോളേജില്‍ പ്രവേശിച്ചു.

Similar Posts