< Back
Kerala
'മാധ്യമങ്ങളോടുള്ള സമീപനത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്' എംഎം ഹസൻKerala
'മാധ്യമങ്ങളോടുള്ള സമീപനത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്' എംഎം ഹസൻ
|30 March 2018 1:56 PM IST
അധികാരത്തിലിരിക്കുമ്പോൾ മാധ്യമങ്ങളോട് അലർജി കാണിക്കുന്ന പിണറായിക്ക് അല്ലാത്തപ്പോൾ മാധ്യമങ്ങളെ വേണം. മാധ്യമ വിലക്ക് അനുവദിക്കാനാവില്ലെന്നും..
മാധ്യമങ്ങളോടുള്ള സമീപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ. അധികാരത്തിലിരിക്കുമ്പോൾ മാധ്യമങ്ങളോട് അലർജി കാണിക്കുന്ന പിണറായിക്ക് അല്ലാത്തപ്പോൾ മാധ്യമങ്ങളെ വേണം. മാധ്യമ വിലക്ക് അനുവദിക്കാനാവില്ലെന്നും എം എം ഹസൻ പറഞ്ഞു.