< Back
Kerala
രാഷ്ട്രീയക്കൊല: നടന്‍ ശ്രീനിവാസന് പരോക്ഷ മറുപടിയുമായി കോടിയേരിരാഷ്ട്രീയക്കൊല: നടന്‍ ശ്രീനിവാസന് പരോക്ഷ മറുപടിയുമായി കോടിയേരി
Kerala

രാഷ്ട്രീയക്കൊല: നടന്‍ ശ്രീനിവാസന് പരോക്ഷ മറുപടിയുമായി കോടിയേരി

Alwyn K Jose
|
31 March 2018 6:32 AM IST

അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത് എന്ന അഭിപ്രായം ശരിയല്ല

രാഷ്ട്രീയക്കൊലപാതക പരാമര്‍ശത്തില്‍ ചലച്ചിത്ര നടന്‍ ശ്രീനിവാസന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത് എന്ന അഭിപ്രായം ശരിയല്ല. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം രക്തസാക്ഷികളായ നാടാണിത്. ഇത്തരം പ്രചാരണങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്നും കോടിയേരി പറഞ്ഞു.

Similar Posts