< Back
Kerala
Kerala

കലോത്സവച്ചൂട് തണുപ്പിക്കാന്‍ കണ്ണൂരുകാരുടെ ചെരണ്ടി

Sithara
|
5 April 2018 9:04 AM IST

കലോത്സവച്ചൂടിനിടെ തൊണ്ട നനക്കാന്‍ മലബാറിന്റെ സ്പെഷ്യല്‍ പാനീയങ്ങള്‍ റെഡിയാണ് കണ്ണൂരില്‍.

കലോത്സവച്ചൂടിനിടെ തൊണ്ട നനക്കാന്‍ മലബാറിന്റെ സ്പെഷ്യല്‍ പാനീയങ്ങള്‍ റെഡിയാണ് കണ്ണൂരില്‍. ഇതുവരെ കേട്ടിട്ടില്ലാത്ത പോരൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് മടിക്കുമെങ്കിലും കുടിച്ചാല്‍ സൂപ്പറാ. ചെരണ്ടി എന്ന പാനീയത്തിന്റെ വിശേഷങ്ങളറിയാം.

Similar Posts