< Back
Kerala
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ട്'നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ട്'
Kerala

'നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ട്'

Jaisy
|
5 April 2018 8:22 PM IST

ഉദ്യാനത്തിന് ആരും തീയിട്ടതല്ല

മൂന്നാര്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു.ഉദ്യാനത്തിന് ആരും തീയിട്ടതല്ല. മാസങ്ങള്‍ക്ക് മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Related Tags :
Similar Posts