< Back
Kerala
തെയ്യങ്ങളുടെ നാട്ടില്‍ കലാപ്രതിഭകള്‍ക്ക് ആവേശകരമായ സ്വീകരണംതെയ്യങ്ങളുടെ നാട്ടില്‍ കലാപ്രതിഭകള്‍ക്ക് ആവേശകരമായ സ്വീകരണം
Kerala

തെയ്യങ്ങളുടെ നാട്ടില്‍ കലാപ്രതിഭകള്‍ക്ക് ആവേശകരമായ സ്വീകരണം

Sithara
|
6 April 2018 6:55 AM IST

സംഗീതവും സാഹിത്യവും ചിത്രകലയും നൃത്തവും പ്രതിരോധവും ഉള്‍ചേര്‍ന്ന തെയ്യങ്ങളുടെ നാട്ടില്‍ കലാപ്രതിഭകള്‍ക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണമാണ്

സംഗീതവും സാഹിത്യവും ചിത്രകലയും നൃത്തവും പ്രതിരോധവും ഉള്‍ചേര്‍ന്ന തെയ്യങ്ങളുടെ നാട്ടില്‍ കലാപ്രതിഭകള്‍ക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണമാണ്. തെയ്യം കണ്ണൂരിന് അനുഷ്ഠാന കലാരൂപം മാത്രമല്ല പാരമ്പര്യവും ഐതിഹ്യവും ഇടകലര്‍ന്ന സാംസ്‌കാരികോത്സവം കൂടിയാണ്.

Related Tags :
Similar Posts