< Back
Kerala
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിKerala
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
|6 April 2018 6:56 AM IST
എല്‍എല്‍ബി ഏഴാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍, എംബിഎ നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവെച്ചത്.
കാലിക്കറ്റ് സര്‍വകലാശാല ജുലൈ ഏഴിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. എല്‍എല്‍ബി ഏഴാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍, എംബിഎ നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ ടൈംടേബിള്‍ കാലിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.