< Back
Kerala
Kerala

എന്തുകൊണ്ട് തെറ്റയിലിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചു?

admin
|
8 April 2018 3:47 AM IST

എന്തുകൊണ്ട് തെറ്റയിലിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചുവെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കണം. അതിനു ശേഷം മാത്രമെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങൂവെന്നും തെറ്റയില്‍ അനുകൂലികള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് തെറ്റയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തെറ്റയില്‍ വിഭാഗം. എന്തുകൊണ്ട് തെറ്റയിലിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചുവെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കണം. അതിനു ശേഷം മാത്രമെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങൂവെന്നും തെറ്റയില്‍ അനുകൂലികള്‍ പറ‍ഞ്ഞു. അങ്കമാലിയില്‍ പ്രത്യേക യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം വിശദീകരിച്ചത്.

Similar Posts