< Back
Kerala
വിടി ബല്‍റാമിനെതിരെ വീണ്ടും കെസി അബുവിടി ബല്‍റാമിനെതിരെ വീണ്ടും കെസി അബു
Kerala

വിടി ബല്‍റാമിനെതിരെ വീണ്ടും കെസി അബു

ഡോ. അസീസ് തരുവണ
|
8 April 2018 3:21 PM IST

തനിക്ക് വാട്‌സ് അപ്പ് ഗ്രൂപ്പും ഫാന്‍സ് അസോസിയേഷനുകളും ഇല്ലെന്നും അതൊന്നുമില്ലാതെയാണ് വളര്‍ന്നതെന്നും അബു

വിടി ബല്‍റാം എംഎല്‍എക്ക് എതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു വീണ്ടും. തൃത്താല തിരിച്ചുപിടിക്കാന്‍ വന്ന അവതാര പുരുഷനൊന്നും അല്ല ബല്‍റാം. തനിക്ക് വാട്‌സ് അപ്പ് ഗ്രൂപ്പും ഫാന്‍സ് അസോസിയേഷനുകളും ഇല്ലെന്നും അതൊന്നുമില്ലാതെയാണ് വളര്‍ന്നതെന്നും അബു പറഞ്ഞു. കെസി അബുവിനെ ബല്‍റാം കഴിഞ്ഞ ദിവസം ചീമുട്ടയോട് ഉപമിച്ചിരുന്നു.

Related Tags :
Similar Posts