< Back
Kerala
റാഗിങ്: ഉടന്‍ നടപടി വേണമെന്ന് സുധീരന്‍റാഗിങ്: ഉടന്‍ നടപടി വേണമെന്ന് സുധീരന്‍
Kerala

റാഗിങ്: ഉടന്‍ നടപടി വേണമെന്ന് സുധീരന്‍

admin
|
9 April 2018 5:00 AM IST

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിന് വിധേയയായ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന്

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിന് വിധേയയായ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഡോ. പരമേശ്വരക്കും സുധീരന്‍ കത്തയച്ചിട്ടുണ്ട്.

Similar Posts