< Back
Kerala
ബാറില്‍ ഉപസമിതിയുടെ കണ്ടെത്തല്‍ വാസ്തവവിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ് എംKerala
ബാറില്‍ ഉപസമിതിയുടെ കണ്ടെത്തല്‍ വാസ്തവവിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ് എം
|10 April 2018 3:44 AM IST
കേസുമായി ബന്ധപ്പെട്ട് കെഎം മാണിക്ക് ഇതുവരെ ഓരു സമന്‍സും, നോട്ടീസും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പണം ചിലവാക്കി......
ബാര്‍ കോഴ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ കെഎം മാണിക്ക് ചട്ടവിരുദ്ധമായി പണം ചിലവാക്കിയെന്ന മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍ വാസ്തവവിരുദ്ധമാണെന്ന് കേരളാ കോണ്‍ഗ്രസ് എം. കേസുമായി ബന്ധപ്പെട്ട് കെഎം മാണിക്ക് ഇതുവരെ ഓരു സമന്‍സും, നോട്ടീസും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പണം ചിലവാക്കി കേസ് നടത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി പ്രസ്താവനയില്‍ അറിയിച്ചു.