< Back
Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന തുടങ്ങിKerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന തുടങ്ങി
|10 April 2018 7:32 AM IST
അഞ്ചംഗസമിതിയുടെ പരിശോധന തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന ആരംഭിച്ചു. ഡിസംബര്‍19നാണ് ഉപസമിതി അവസാനമായി ഡാം പരിശോധിച്ചത്. അഞ്ചംഗസമിതിയുടെ പരിശോധന തുടരുകയാണ്.