< Back
Kerala
ആരാധനയില്‍ മിതത്വം വേണം; പക്ഷേ വിദ്വേഷ പ്രസംഗം നിര്‍ഭാഗ്യകരം: ആര്‍ ചന്ദ്രശേഖരന്‍ആരാധനയില്‍ മിതത്വം വേണം; പക്ഷേ വിദ്വേഷ പ്രസംഗം നിര്‍ഭാഗ്യകരം: ആര്‍ ചന്ദ്രശേഖരന്‍
Kerala

ആരാധനയില്‍ മിതത്വം വേണം; പക്ഷേ വിദ്വേഷ പ്രസംഗം നിര്‍ഭാഗ്യകരം: ആര്‍ ചന്ദ്രശേഖരന്‍

Sithara
|
13 April 2018 6:28 PM IST

പരസ്പരം ശല്യമാകാത്ത രീതിയില്‍ ആരാധനാകാര്യങ്ങളില്‍ മിതത്വം വേണം. എന്നാല്‍ വിദ്വേഷ പ്രസംഗം ദൌര്‍ഭാഗ്യകരമാണെന്നും ചന്ദ്രശേഖരന്‍

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ വിദ്വേഷ പ്രസംഗം ദൌര്‍ഭാഗ്യകരമാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. പരസ്പരം ശല്യമാകാത്ത രീതിയില്‍ ആരാധനാകാര്യങ്ങളില്‍ മിതത്വം വേണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും പ്രതികരിച്ചു.

Similar Posts