< Back
Kerala
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ 300 കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരിKerala
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ 300 കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരി
|13 April 2018 9:56 PM IST
കോര്‍പറേറ്റുകളാണ് ഇതിനായി പണമൊഴുക്കുന്നത്
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മുന്നൂറു കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പറേറ്റുകളാണ് ഇതിനായി പണമൊഴുക്കുന്നത്.യുഡിഎഫും കോര്‍പറേറ്റുകളില്‍ നിന്ന് വന്‍ തുക കൈപ്പറ്റുന്നുണ്ട്.ആര്‍.എസ്.എസ് പറയുന്നിടത്ത് ഒപ്പ് വെക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു.