< Back
Kerala
സദ്ഭരണം ഉറപ്പുനല്‍കി നിയുക്തമന്ത്രിമാര്‍സദ്ഭരണം ഉറപ്പുനല്‍കി നിയുക്തമന്ത്രിമാര്‍
Kerala

സദ്ഭരണം ഉറപ്പുനല്‍കി നിയുക്തമന്ത്രിമാര്‍

admin
|
13 April 2018 10:52 PM IST

നല്ല ഭരണം കാഴ്ചവെക്കുമെന്ന ഉറപ്പാണ് നിയുക്തമന്ത്രിമാര്‍ പങ്കുവെക്കുന്നത്.

നല്ല ഭരണം കാഴ്ചവെക്കുമെന്ന ഉറപ്പാണ് നിയുക്തമന്ത്രിമാര്‍ പങ്കുവെക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ പറയുന്നു. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് സി രവീന്ദ്രനാഥും സ്ത്രീസുരക്ഷക്കായിരിക്കും മുന്‍ഗണനയെന്ന് കെകെ ശൈലജയും പറയുന്നു. ഒരിക്കലും അഴിമതിക്കാരനാണെന്ന് പറയിപ്പിക്കില്ലെന്ന ഉറപ്പാണ് കെടി ജലീലിന്റെ വാഗ്ദാനം. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വലുതാണെന്നും അതിനനുസരിച്ച പ്രവര്‍ത്തിക്കുമെന്ന് ഇ ചന്ദ്രശേഖരനും പറഞ്ഞു.

Related Tags :
Similar Posts