< Back
Kerala
ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയുമായി മുഖ്യമന്ത്രി വേദി പങ്കിട്ടെന്ന് സുധീരന്‍Kerala
ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയുമായി മുഖ്യമന്ത്രി വേദി പങ്കിട്ടെന്ന് സുധീരന്‍
|13 April 2018 12:42 PM IST
വധശ്രമക്കേസിലെ പ്രതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിട്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
വധശ്രമക്കേസിലെ പ്രതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിട്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാതൃഭൂമി ലേഖകനായിരുന്ന ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയുമായി മുഖ്യമന്ത്രി വേദി പങ്കിട്ടത് വിരോധഭാസമാണ്. അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറയുന്ന മുഖ്യമന്ത്രിതന്നെയാണ് ഇതും ചെയ്യുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.