< Back
Kerala
അടൂര്‍ പ്രകാശിനെ അനുകൂലിച്ച ഡിസിസി ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശഅടൂര്‍ പ്രകാശിനെ അനുകൂലിച്ച ഡിസിസി ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
Kerala

അടൂര്‍ പ്രകാശിനെ അനുകൂലിച്ച ഡിസിസി ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

admin
|
14 April 2018 10:21 PM IST

അടൂര്‍ പ്രകാശിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ പത്തനംതിട്ടയിലെ ഡിസിസി ഭാരഭാഹികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ.

അടൂര്‍ പ്രകാശിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ പത്തനംതിട്ടയിലെ ഡിസിസി ഭാരഭാഹികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കത്ത് നല്‍കി. വിഎം സുധീരന്‍ അടൂര്‍ പ്രകാശിനെ വേട്ടയാടുന്നുവെന്ന് പരസ്യമായി നിലപാടെടുത്തവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.

Similar Posts