< Back
Kerala
Kerala
സിപിഎമ്മിന്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമെന്ന് ചെന്നിത്തല
|14 April 2018 4:44 PM IST
ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രേതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളിലടക്കമുള്ള സിപിഎമ്മിന്റെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു.