< Back
Kerala
മദ്യനയം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി എം സുധീരന്‍Kerala
മദ്യനയം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി എം സുധീരന്‍
|15 April 2018 5:42 PM IST
സ്ഥാപിത താത്‍പര്യക്കാരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വി എം സുധീരന്‍
മദ്യനയം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്ഥാപിത താത്‍പര്യക്കാരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന് ടൂറിസത്തെ മറയാക്കുന്നു. ടൂറിസം വകുപ്പ് മന്ത്രിയുടെ കത്ത് ഇതിന്റെ ഭാഗമാണെന്നും
സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.