< Back
Kerala
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചുസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചു
Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചു

Khasida
|
15 April 2018 12:18 PM IST

സിപിഎമ്മിനെതിരായ സിപിഐ വിമര്‍ശം ചര്‍ച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഐ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശം‌ ഉന്നയിക്കുന്ന സാഹചര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. സിപിഐക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിക്കേണ്ടെന്ന് കഴിഞ്ഞ സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും പാര്‍ട്ടിക്കെതിരായ വിമര്‍ശങ്ങള്‍ തുടര്‍ച്ചയായി വരുന്ന സാഹചര്യത്തില്‍ അതേ നാണയത്തില്‍ മറുപടി പറയണമെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. അതേസമയം കെഎഎസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളും യോഗത്തിന്റെ പരിഗണനക്ക് വരും

Related Tags :
Similar Posts