< Back
Kerala
രാഹുലിന്റെ കേരളത്തിലെ പ്രചരണം മാറ്റിവെച്ചുരാഹുലിന്റെ കേരളത്തിലെ പ്രചരണം മാറ്റിവെച്ചു
Kerala

രാഹുലിന്റെ കേരളത്തിലെ പ്രചരണം മാറ്റിവെച്ചു

admin
|
15 April 2018 7:48 AM IST

പനി കാരണമാണ് പരിപാടികള്‍ മാറ്റിവെച്ചത്.

നാളെ മുതല്‍ തുടങ്ങാനിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണ പരിപാടികള്‍ മാറ്റിവെച്ചു. പനി കാരണമാണ് പരിപാടികള്‍ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

Similar Posts