< Back
Kerala
മലബാര്‍ സിമന്‍റ്സ് എംഡി നിയമനം: അന്വേഷണത്തിന് കോടതി ഉത്തരവിട്ടുKerala
മലബാര്‍ സിമന്‍റ്സ് എംഡി നിയമനം: അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
|15 April 2018 1:00 PM IST
മലബാര്‍ സിമന്‍റ്സ് എംഡിയായി കെ പത്മകുമാറിനെ നിയമിച്ചതിൽ ക്രമക്കേടുണ്ടോ എന്ന് അന്വേഷിക്കാന്‍ തൃശ്ശൂർ വിജിലന്‍സ് കോടതിയുടെ ഉത്തരവ്
മലബാര്‍ സിമന്‍റ്സ് എംഡിയായി കെ പത്മകുമാറിനെ നിയമിച്ചതിൽ ക്രമക്കേടുണ്ടോ എന്ന് അന്വേഷിക്കാന്‍ തൃശ്ശൂർ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും പരിഗണിക്കാതെയാണ് പത്മകുമാറിനെ എംഡിയായി നിയമിച്ചതെന്ന ഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റിയാസ് കുട്ടമശേരിയുടെ ഹരജിയിലാണ് നടപടി. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആഗസ്ത് 31നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.